You are Here : Home / USA News

അഭിഷേകാഗ്നി ധ്യാനം ഓഗസ്റ്റ് 6,7,8,9 ലാസ് വേഗാസില്‍

Text Size  

Story Dated: Tuesday, June 20, 2017 11:51 hrs UTC

ജോണ്‍ ജോര്‍ജ്

 

അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടറും അനുഗ്രഹീത വചന പ്രഘോഷകനുമായ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ധ്യാനം ആഗസ്റ്റ് 6 മുതല്‍ 9 വരെ ലാസ് വേഗാസില്‍ നടത്തപ്പെടുന്നു. വി.മദര്‍ തെരേസ സീറാ മലബാര്‍ ഇടവക ആഭിമുഖ്യം വഹിക്കുന്ന താമസിച്ചുള്ള ഈ ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു. കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി ഇംഗ്ലീഷിലും മലയാളത്തിലുമായി നാല് സെഷനുകള്‍ ഉണ്ടായിരിക്കുന്നതാണ്. വചന ശ്രുശ്രൂഷയില്‍ പങ്കെടുക്കുവാനും അതുവഴി ദൈവാനുഗ്രഹം പ്രാപിക്കുന്നതിനും സാദരം ക്ഷണിക്കുന്നു. താമസസൗകര്യവും, ഭക്ഷണവും, രജിസ്‌ട്രേഷന്‍ ഫീസില്‍ ഉള്‍പ്പെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.sechionusa.org Benny Paul-(702) 374-3210 Jacob Joseph-(702) 449-8222 Roy Thachil- (708) 307-0909 Jaison Thelly-(706) 360-1992

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.