You are Here : Home / USA News

എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ഗയിംഡേ

Text Size  

Story Dated: Thursday, July 06, 2017 10:24 hrs UTC

ജീമോന്‍ ജോര്‍ജ്ജ്

 

ഫിലാഡല്‍ഫിയ: 21 ദേവാലയങ്ങളുടെ കൂട്ടായ്മയായ എക്യൂമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യന്‍ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 17-ാം തീയ്യതി റെനിഗേഡ് ഇന്‍ഡോര്‍ കോര്‍ട്ടില്‍ വച്ച് നടത്തിയ വോളിബോള്‍-ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ പ്രസക്തഭാഗങ്ങള്‍ ഈ ആഴ്ചയില്‍(വെള്ളിയാഴ്ച 10:30 PM, EST) United media, ശനിയാഴ്ട 8.30 AM ഇന്‍ഡ്യന്‍ സമയം, ശനിയാഴ്ച 9.30 AM, EST,UUTV, ഞായറാഴ്ച 3PM. മലയാളികളുടെ മനസില്‍ ഇതിനോടകം തന്നെ സാങ്കേതിക മികവു കൊണ്ടും പ്രോഗ്രാമുകളുടെ അവതരണശൈലി കൊണ്ടും മുഖ്യ സ്ഥാനം നേടിയെടുത്ത ഫഌവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്നതാണെന്ന് ജീമോന്‍ ജോര്‍ജ്ജ്(റീജണല്‍ മാനേജര്‍, ഫിലഡല്‍ഫിയ) അറിയിച്ചു. റോജിഷ് സാമുവല്‍(ക്യാമറ) പ്രവര്‍ത്തിപ്പിക്കുകയുണ്ടായി. ഫളവേഴ്‌സ് ചാനലിനെ കുറിച്ച്

 

കൂടുതല്‍ വിവരങ്ങള്‍ക്കായ ജീമോന്‍ ജോര്‍ജ്ജ് 267 970 4267

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.