You are Here : Home / USA News

പത്തനാപുരം അസോസിയേഷന്റെ പിക്‌നിക്ക്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, July 12, 2017 11:11 hrs UTC

ഡാലസ്: ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മേഖലയിലുള്ള പത്തനാപുരം സ്വദേശികളെ ഉള്‍പ്പെടുത്തി രൂപം കൊണ്ട പത്തനാപുരം അസോസിയേഷന്റെ ഈ വര്‍ഷത്തെ പിക്‌നിക്ക് ഓഗസ്റ്റ് മാസം 12നു ശനിയാഴ്ച 9.30 നു മുതല്‍ 3 മണി വരെ സണ്ണിവെയ്ല്‍ ടൗണ്‍ സെന്റര്‍ പാര്‍ക്കില്‍ നടത്തപ്പെടുന്നു(356 E Tripp Road, Sunnyvale, TX 75182) വിവിധ കലാ പരിപാടികളോടെ നടത്തപ്പെടുന്ന ഉല്ലാസവേളയില്‍ രുചിയേറിയ നാടന്‍ ഭക്ഷണവും ബാര്‍ബിക്യൂവും ക്രമീകരിച്ചിട്ടുണ്ട്. ഗൃഹാതുരത്വ സ്മരണകള്‍ ഉണര്‍ത്തുന്ന ഈ സൗഹൃദ കൂട്ടായ്മയിലേക്ക് എല്ലാ പത്തനാപുരം സ്വദേശികളെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക സെക്രട്ടറി ജോസ് തോമസ്: 469-867-6184.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.