You are Here : Home / USA News

ഫാദർ. ജോസഫ് പുത്തൻപുരക്കൽ നയിക്കുന്ന കൺവൻഷൻ നാളെ മുതൽ അറ്റലാന്റയിൽ

Text Size  

Story Dated: Friday, September 15, 2017 11:04 hrs UTC

BIJU KOTTARAKARA

 

അറ്റലാന്റ : കുടുംബ സദസുകളെ വളരെ സരസമായി ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന, ഏവർക്കും പ്രിയങ്കരനായ വൈദീകൻ ബഹു. ഫാ. ജോസഫ് പുത്തൻപുരക്കൽ അറ്റലാന്റയിൽ എത്തുന്നു. അറ്റലാന്റ ഹെർമോൻ മാർത്തോമാ പള്ളി വാർഷീക ഇടവക കൺവെൻഷൻനോട് അനുബന്ധിച്ചാണ് അദ്ദേഹം എത്തുന്നത്. സെപ്റ്റംബർ 15, 16 തീയതികളിൽ 6:30 pm, Berkmar High School (405 Pleasant Hill Rd Nw, Lilburn GA 30047) വച്ചാണ് കൺവെൻഷൻ നടത്തപ്പെടുന്നത്. ജാതിമതഭേദമില്ലാതെ ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയുന്നു. സെപ്റ്റംബർ 16 ശനിയാഴ്ച രാവിലെ 10 മുതൽ 2 മണിവരെ അച്ചൻ നയിക്കുന്ന കുടുംബ ധ്യാനം പള്ളിയിൽ (139, New Hope Road, Lawrenceville, GA – 30046) വെച്ച് നടത്തപ്പെടുന്നു. ധ്യാനത്തിൽ പങ്കടുക്കുവാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായോ താഴെ കാണുന്ന നമ്പറുകളിലോ ബന്ധപ്പെട്ടു രജിസ്റ്റർ ചെയുക.

 

 

കൂടുതൽ വിവരങ്ങൾക്ക്‌: Please visit www.hermonmarthomachurch.com Rev. Anil T Thomas (Vicar) (919) 869-5613 Mr. Wilson Mathen (vice president) (770) 596-5077 Mr. Sagin Mamman (Convener) (404) 229-7054 Mr. Chacko P Varghese (Joint Convener) (678) 315-9283 Mr. Biju Mathew (Trustee) (404) 790-9942

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.