You are Here : Home / USA News

ഡാളസ്സില്‍ വിദ്യാരംഭവും, സാഹിത്യ സമ്മേളനവും സെപ്റ്റംബര്‍ 30 ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, September 28, 2017 09:38 hrs UTC

ഗാര്‍ലന്റ് (ഡാളസ്സ്): കേരള ലിറ്റററി സൊസൈറ്റി (കെ എല്‍ എസ്) സെപ്റ്റംബര്‍ 30 ശനിയാഴ്ച ഡാളസ്സില്‍ വിദ്യാരംഭലും, സാഹിത്യ സമ്മേളനവും സംഘടിപ്പിക്കുന്നു. ഗാര്‍ലന്റ് ബ്രോഡ്വേയിലുള്ള കേരള അസോസിയേഷന്‍ ഓഫ് ഡാളസ് കോണ്‍ഫ്രന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ 11 വരെ 'വായനയുടെ ഇന്നത്തെ വഴിത്തിരിവ്' എന്ന വിഷയത്തെ കുറിച്ചുള്ള സിംബോസിയവും, 11 മുതല്‍ 12 വരെ എഴുത്തിനിരുത്തും നടക്കുമെന്നും കെ എല്‍ എസ് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സി വി ജോര്‍ജ് (കെ എല്‍ എസ് സെക്രട്ടറി)- 214 675 64 33

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.