You are Here : Home / USA News

ഹൂസ്റ്റണില്‍ നിര്യാതനായ ചെറിയാന്‍ കെ. വര്‍ഗീസിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ച

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, November 02, 2017 12:30 hrs UTC

ഹൂസ്റ്റണ്‍: കൊറ്റനാട്-റാന്നി കിഴക്കേക്കര വീട്ടില്‍ ചെറിയാന്‍ കെ.വര്‍ഗീസ്(തങ്കച്ചന്‍ 75 വയസ്) ഹൂസ്റ്റണില്‍ നിര്യാതനായി. പരേതന്റെ ഭാര്യ മറിയാമ്മ ചെറിയാന്‍(മേരി-ഹൂസ്റ്റണ്‍) കൊറ്റനാട് കോട്ടയില്‍ കുടുംബാംഗമാണ്. മക്കള്‍ വിനോദ് ചെറിയാന്‍, വിനീത്, നിഷാ(എല്ലാവരും ഹൂസ്റ്റണ്‍). മരുമക്കള്‍: അമ്പിളി (ഹൂസ്റ്റണ്‍) കൊച്ചുമക്കള്‍: നിഖെയ്‌ല, ആഞ്ചലീനാ. സഹോദരങ്ങള്‍: ഏലിയാമ്മ, അന്നമ്മ, ശോശാമ്മ(എല്ലാവരും ഇന്ത്യ). വേക്ക്(വ്യൂവിംഗ്) സര്‍വീസ്-നവംബര്‍ 3ന് വെള്ളിയാഴ്ച വൈകുന്നേരം 5-9 വരെ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. സംസ്‌ക്കാര ശുശ്രൂഷകള്‍ നവംബര്‍ 4ന്(ശനി) രാവിലെ 9ന് ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച്(5810, Almeda Genoa Rd, Houston, TX-77048 ആരംഭിക്കുന്നതും സംസ്‌ക്കാരം പെയര്‍ലാന്റ് സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍(1310 N.Main St. Pearland, TX 77581) വച്ച് നടത്തപ്പെടുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിനോദ്- 832- 689-4742 ജോസ്-832-265-2077

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.