You are Here : Home / USA News

വാളിയപ്ലാക്കൽ ജോസഫിന്റെ (75)പൊതുദര്‍ശനം നവംബർ 4 ശനിയാഴ്ച്ച

Text Size  

Story Dated: Friday, November 03, 2017 05:11 hrs UTC

ന്യൂജേഴ്‌സി:ന്യൂജേഴ്‌സിയിൽ വെച്ച് നിര്യാതനായ ഈരാറ്റുപേട്ട ,അരുവിത്തറ വാളിയപ്ലാക്കൽ ജോസഫിന്റെ (75)പൊതുദര്‍ശനം നവംബർ 4 ശനിയാഴ്ച്ച വൈകീട്ട് 4.30 മുതൽ രാത്രി 7.30മണി വരെ ന്യൂജേഴ്‌സി സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ചിൽ .

 

( Address : 510 Elizabeth Ave, Somerset,NJ )

 

ശവസംസ്കാര ചടങ്ങുകൾ നവംബര്‍ 8 ന്‌ രാവിലെ 10.30 ന്‌ അരുവിത്തറ സെൻറ് ജോർജ് ഫെറോന ചർച്ചിൽ വെച്ച് നടത്തപ്പെടും.

 

ഭാര്യ: ആലീസ് ജോസഫ്.  

മക്കൾ സണ്ണി വാളിയപ്ലാക്കൽ (ന്യൂജേഴ്‌സി) , സുജാ ജോയ്, സിനി രാജു , സോജൻ ജോസ്, സിനുസ് ജോസ് .

 

  മരുമക്കൾ: ആൻസി സണ്ണി, ജോയ് പ്ലക്കാട്ട് , രാജു ജോസഫ്, സിജി സോജൻ, ജോസ്.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.