You are Here : Home / USA News

ഏഷ്യാനെറ്റ് വീക്കിലി റൗണ്ടപ്പ് ശനിയാഴ്ച്ച രാവിലെ 8 മണിക്ക്

Text Size  

Story Dated: Friday, February 03, 2017 11:46 hrs UTC

ഏറെ പുതുമകളോടെ ഒരാഴ്ചവട്ടവിശേഷങ്ങളുമായി ഏഷ്യാനെറ്റ് വീക്കിലി റൗണ്ടപ്പ് ശനിയാഴ്ച്ച രാവിലെ 8 മണിക്ക് കഴിഞ്ഞ 15 വർഷമായി ദൃശ്യമാധ്യമരംഗത്ത് ഏറെ പുതുമകളോടെ ഒരാഴ്ചവട്ടവിശേഷങ്ങളുമായി ലോകമലയായാളികൾക്കു മുമ്പിൽ ശ്രദ്ധേയമായ ഏഷ്യാനെറ്റ് വീക്കിലി റൗണ്ടപ്പ് ശനിയാഴ്ച്ച രാവിലെ 8 മണിക്ക് ന്യൂയോർക്കിൽ നിന്നും സംപ്രേഷണം ചെയ്യുന്നു . ഈയാഴ്ച വീക്കിലി റൗണ്ടപ്പിൽ അമേരിക്കയിലെ പുതിയ എച്ച്-1 വിസാ നിയമഭേദഗതി, അമേരിക്കൻ സൂപ്പർബോൾ, പുതിയ ഇന്ത്യൻ അംബാസ്സിഡർക്ക് ന്യൂജേഴ്‌സിയിൽ നൽകിയ സ്വീകരണം , ഡിസ്‌നി ഒരുക്കിയ പുതിയ ചിത്രം 'ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്' അണിയറവിശേഷങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. കമ്മ്യൂണിറ്റി റൗഡപ്പിൽ തിരുവല്ല അസോസിയേഷന്റെ പുതുവത്സരാഘോഷം, ബ്രോങ്ക്സ്-വെചെസ്റ്റർ എക്യുമെനിക്കൽ ക്രിസ്മസ് , മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ നവവത്സരാഘോഷം എന്നീ പ്രോഗ്രാമുകളും സംപ്രേഷണം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ; രാജു പള്ളത്ത് , പ്രൊഡ്യൂസർ - 732 429 9529

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.