You are Here : Home / USA News

മേരീ ക്രിസ്റ്റിയുടെ നിര്യാണത്തിൽ ആർട്ട് ലവേർസ് അനുശോചിച്ചു

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Monday, February 20, 2017 01:25 hrs UTC

ഫോമയുടെ നേതാവും , ആർട്ട് ലവേർസ് ഓഫ് അമേരിക്കയുടെ കൺവൻഷൻ ചെയർമാനുമായ ഡോ. ജേക്കബ് തോമസിന്റെ സഹോദരിയും, കൊല്ലം മയ്യനാട് കൊച്ചുപണ്ടാരത്തിൽ ക്രിസ്റ്റി ബെഞ്ചമിന്റെ ഭാര്യയ മേരീ ക്രിസ്റ്റി (58 )ഫെബ്രുവരി 17 നു നിര്യയതയായി . മക്കൾ, എയിഞ്ചൽ , ലീല ,രൂപഎന്നിവരും ബെട്രിക് സ്റ്റീഫൻ,റീത്ത ഡേവിഡ് എന്നിവർ മുത്ത സഹോദിരിമാരും ആണ്. ഡോ. ജേക്കബ് തോമസിന്റെ സഹോദരി മേരീ ക്രിസ്റ്റിയുടെ നിര്യാണത്തിൽ അമേരിക്കന്‍ മലയാളികളുടെ പുരോഗമന കലാ-സാഹിത്യവേദിയായ "ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക' (അല)അതിയായ ദുഃഖം രേഹപ്പെടുത്തി. സ്വന്തം കുടുംബത്തിൽ ഉണ്ടായ ഈ വേർപാടിൽ അനുശോചനം രേഹപ്പെടുതുന്നതായി പ്രസിഡന്റ് രവി പിള്ളയും സെക്രട്ടറി മനോജ് മഠത്തിൽ എന്നിവർ അറിയിച്ചു. മേരീ ക്രിസ്റ്റിയുടെ നിര്യാണത്തിൽ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനും അനുശോചനം രേഹപ്പെടുതുന്നതായി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ് അറിയിച്ചു. മുൻ കേരള സമാജം പ്രസിഡന്റ് , ഫോമാ മെട്രോറീജീയൻ ആർ .വി.പി, ഫോമാ കേരളകൺവൻഷൻ ചെയർമാൻ എന്നീ നിലകളിൽ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനുമായി വളരെ അടുത്തു പ്രവർത്തിക്കുന്ന വെക്തിയാണ് ഡോ. ജേക്കബ് തോമസ്. അദ്ദേഹത്തിന്റെ കുടുംബത്തിൽ ഉണ്ടായ ഈ വേർപാടിൽ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് വേണ്ടി എക്സി.കമ്മിറ്റി, കമ്മിറ്റി മെംബേർസ്,ട്രസ്റ്റീ ബോർഡ്‌ മെമ്പർസ് തുടങ്ങിയവര്‍ അനുശോചനം രേഹപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.