You are Here : Home / USA News

ചിക്കാഗോ ഓട്ടോ ഷോ 2017 ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് സംപ്രേഷണം ചെയ്യുന്നു

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, February 24, 2017 09:11 hrs UTC

ലോകപ്രശസ്തമായ ചിക്കാഗോ ഓട്ടോ ഷോ 2017 ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് സംപ്രേഷണം ചെയ്യുന്നു. ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഓട്ടോ ഷോ ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് പ്രക്ഷേപണം ചെയ്യുന്നു. ലോകത്തിലാദ്യമായി വിപണിയിലിറങ്ങിയ സൂപ്പര്‍ കാറുകളും അവയുടെ ഒക്കെ പുതിയ മോഡലുകളും റോള്‍ റെയ്‌സിന്റെയും, ലാബര്‍ഗിനി യുടെയും പുതിയ മോഡലുകളും കൂടാതെ ലോകത്തിലെ മികച്ച കാര്‍ കമ്പനികളുടെ പുതിയ കാറുകളും ഈ ഷോയില്‍ കാണാവുന്നതാണ്. പുതിയ ടെക്‌നോളജി ഏറ്റവും കുറച്ച് ഫ്യുവല്‍ ഉപയോഗിക്കുന്ന കാറുകളും വിലകൂടിയ കാറുകളും ഒക്കെ നിങ്ങള്‍ക്ക് ഈ പ്രോഗ്രാമില്‍ കാണാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്

Producer രാജു പള്ളത്തും- 732-429-9529.

അലന്‍ ജോര്‍ജ് വർഗീസ് - 331-262-1301

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.