You are Here : Home / USA News

ന്യൂയോര്‍ക്ക് സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന് നവ നേതൃത്വം

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, March 28, 2017 11:33 hrs UTC

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാര്‍ഷിക യോഗം ജൂബിലി മെമ്മോറിയല്‍ സിഎസ്‌ഐ പള്ളിയില്‍ നിന്നുമായി റവ.ഫാ.ജോണ്‍ തോമസ്(പ്രസിഡന്റ്), ശ്രീ.പി.വി. വര്‍ഗീസ്(വൈസ് പ്രസിഡന്റ്), ശ്രീ തോമസ് ജേക്കബ്(ഷാജി)സെക്രട്ടറി, ശ്രീ.ഗീവര്‍ഗീസ് മാത്യൂസ്(ജോയിന്റ് സെക്രട്ടറി), ശ്രീ.സുരേഷ് ജോണ്‍(ട്രഷറര്‍), ശ്രീ.തോമസ് വര്‍ഗീസ്(ജോയിന്റ് ട്രഷറര്‍), തോമസ്വര്‍ഗീസ്, വര്‍ഗീസ് കുര്യന്‍(പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ്), ജോര്‍ജ് തോമസ്, ജോണ്‍ താമരവേലില്‍(പി.ആര്‍.ഓ.), ജോളി എബ്രഹാം, ലീജ സാമുവേല്‍(കൊയര്‍ കോര്‍ഡിനേറ്റര്‍സ്), റവ.റോബിന്‍ ഐപ്പ് മാത്യു, റിനു വര്‍ഗീസ്(യൂത്ത് ഫോറം) എന്നിവരെ തെരഞ്ഞെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.