You are Here : Home / USA News

ഏപ്രില്‍ 29 ന് നടത്താനിരുന്ന ഡി.വി.എസ്.സി. വോളിബോള്‍ ടൂര്‍ണമെന്റ് മാറ്റിവച്ചു

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Tuesday, April 25, 2017 11:02 hrs UTC

ഫിലാഡല്‍ഫിയ: വിശാലഫിലാഡല്‍ഫിയാ റീജിയണിലെ പ്രമുഖ സ്‌പോര്‍ട്ട്‌സ് & റിക്രിയേഷന്‍ സംഘടനയായ ഡെലവേര്‍വാലി സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് (ഡി.വി.എസ്.സി) ഏപ്രില്‍ 29 ശനിയാഴ്ച്ച നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബ്ബ് ആന്റ് ഫിറ്റ്‌നസ് സെന്ററില്‍വച്ചു നടത്താനിരുന്ന നാലാമത് എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഇന്‍വിറ്റേഷണല്‍ ലീഗ് വോളിബോള്‍ ടൂര്‍ണമെന്റ് ഈ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ നടത്തുന്നതിനായി മാറ്റിവച്ചിരിക്കുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. കൂടൂതല്‍ വിവരങ്ങള്‍ക്ക് എം. സി. സേവ്യര്‍ 2158403620, സെബാസ്റ്റ്യന്‍ എബ്രാഹം 2674672650, എബ്രാഹം മേട്ടില്‍ 2678798896 , ബാബു വര്‍ക്കി 2679090721, സതീഷ് ബാബു 215 668 2292

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.