You are Here : Home / USA News

ഫാഷന്‍ തരംഗമായി ന്യൂയോര്‍ക്കില്‍ മെറ്റ്‌സ് ഗാലാ ഫാഷന്‍ ഷോ

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Friday, May 05, 2017 11:07 hrs UTC

ന്യൂയോര്‍ക്ക്: ഫാഷന്‍ തരംഗമായി ന്യൂയോര്‍ക്കില്‍ മെറ്റ്‌സ് ഗാലാ ഫാഷന്‍ ഷോ. ഹോളിവുഡ് താര സംഗമവേദിയായി മന്‍ഹാട്ടന്‍. അമേരിക്കയിലെ നാലു സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റ്. പതിനൊന്നുപേര്‍ മരണപ്പെട്ടു. കൂടാതെ കമ്യൂണിറ്റി വാര്‍ത്തകളില്‍, കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ ഹഡ്‌സണ്‍ റിവറിലൂടെയുള്ള ഡിന്നര്‍ ക്രൂസ്., വെസ്റ്റ് ചെസ്റ്റര്‍ വൈസ് മെന്‍ ക്ലബിന്റെ ഈസ്റ്റര്‍- വിഷു ആഘോഷങ്ങളും ചാരിറ്റ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും. ന്യൂജേഴ്‌സിയിലെ സാംസ്കാരിക സംഘടനയായ നാട്ടുകൂട്ടത്തിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍, നാഷണല്‍ ഇന്ത്യ നഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്റെ ഉദ്ഘാടനം എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് (732 429 9529)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.