You are Here : Home / USA News

ലാന പത്താം ദൈ്വവാര്‍ഷിക സമ്മേളനം ന്യൂയോര്‍ക്കില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, May 10, 2017 10:30 hrs UTC

ന്യൂയോര്‍ക്ക്: ലാന (ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) പത്താം ദൈ്വവാര്‍ഷിക സമ്മേളനം 2017 ഒക്‌ടോബര്‍ 6,7,8 തീയതികളില്‍ ന്യൂയോര്‍ക്കില്‍ വച്ചു നടക്കും. ആറാം തീയതി വെളളിയാഴ്ച വൈകിട്ട് ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍: സാഹിത്യ ചര്‍ച്ചകള്‍, പഠനകളരി, പുസ്തക പ്രകാശനം, പ്രദര്‍ശനം, വില്‍പ്പന, കലാപരിപാടികള്‍). എട്ടാം തീയതി ഞായറാഴ്ച വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തോടുകൂടി സമാപിക്കുന്നു. എല്ലാ സാഹിത്യ സുഹൃത്തുക്കളുടേയും ഭാഷാസ്‌നേഹികളുടേയും സാന്നിധ്യ സഹകരണങ്ങള്‍ വിനീതമായി അപേക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് ഓച്ചാലില്‍ (പ്രസിഡന്റ്) 972 666 8685, ജെ. മാത്യൂസ് (സെക്രട്ടറി) 914 693 6337, ജോസന്‍ ജോര്‍ജ് (ട്രഷറര്‍) 469 767 3208, വര്‍ഗീസ് ഏബ്രഹാം (വൈസ് പ്രസിഡന്റ്) 813 417 8017, എം.എന്‍. നമ്പൂതിരി (ജോ. സെക്രട്ടറി) 925 785 0315.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.