You are Here : Home / USA News

ജീനയുടെ നഴ്‌സസ് ദിന ആഘോഷം മെയ് 12 നു അറ്റ്‌ലാന്റയിൽ

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, May 11, 2017 11:12 hrs UTC

അറ്റ്ലാന്റ: ജോർജിയ ഇൻഡ്യൻ നേഴ്സ്സ് അസോസിയേഷൻ (GINA) ആഭിമുഖ്യത്തിൽ നഴ്‌സസ് ദിനാഘോഷം സെന്റ്‌ തോമസ് ഓർത്തോഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ (5720 Lilburn Stone Mountain Rd) നടക്കും. മെയ് 12 നു വെള്ളിയാഴ്ച വൈകുന്നേരം 5 മുതലാണ് പരിപാടികൾ. മികച്ച സേവനത്തിനുള്ള പുരസ്കാരം നേടിയവരെ ചടങ്ങിൽ ആദരിക്കുന്നതോടൊപ്പം വർണ്ണാഭമായ കൾച്ചറൽ പ്രോഗ്രാമുകളും നടക്കും. ഡിസീസ് കണ്ട്രോൾ പ്രിവൻഷനിലെ ശാസ്ത്രജ്ഞൻ ഡോ. ഉദയകുമാർ വെങ്കടാചലം മുഖ്യ പ്രഭാഷണം നടത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.