You are Here : Home / USA News

മാത്യു വീരപ്പള്ളിൽ ഫൊക്കാന കേരളാകണ്‍വെന്‍ഷന്റെ കോകോർഡിനേറ്റർ

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Thursday, May 11, 2017 11:47 hrs UTC

അടൂർ മുൻസിപ്പാലിറ്റി മുൻ കൗൺസിലറും സാമുഖ്യ പ്രവർത്തകനും ആയ മാത്യു വീരപ്പള്ളിയെ ഫൊക്കാനയുടെ  കേരളാകണ്‍വെന്‍ഷന്റെ കോകോർഡിനേറ്റർ ആയി ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ നാമനിർദ്ദേശം ചെയ്യ്തു  . വീരപ്പള്ളിൽ ബുക്കിൽഡേഴ്സിന്റെ മാനേജിങ്ങ് ഡയറക്ടർ ആയി പ്രവർത്തിക്കുന്ന വീരപ്പള്ളി അനേകം ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഏറ്റവും നല്ല പൊതുപ്രവർത്തകനുള്ള റോട്ടറി അവാർഡ് ജേതാവായ ഇദ്ദേഹം പത്തനംതിട്ട ജില്ലാ പ്ലാനിങ്ങ്ബോർഡ് മെമ്പർ, കേരളം സ്റ്റേറ്റ് കൺസ്യൂമർ ഫെഡറേഷൻ തുടങ്ങി  നിരവധി സ്ഥാനമാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. മാത്യു  വീരപ്പള്ളിയുടെ നിയമനം   ഫൊക്കാന കേരളാകണ്‍വെന്‍ഷന്  ഒരു മുതൽക്കൂട്ട് ആയിരിക്കുമെന്ന്  ഫൊക്കാന ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.