You are Here : Home / USA News

ഡാളസ് സൗഹൃദ വേദി മാതൃദിനം ആഘോഷിക്കുന്നു

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Saturday, May 13, 2017 01:42 hrs UTC

സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും പുതുപുത്തന് സമവാക്യവുമായി ഡാളസ് മലയാളി സമൂഹത്തില്‍ സജീവ സാന്നിധ്യമായി മാറിയ ഡാളസ് സൗഹൃദ വേദി മാതൃദിനം ആഘോഷിക്കുന്നു. പ്രസ്തുത സമ്മേളനത്തില് ശ്രീമതി. പ്രീനാ മാത്യു മുഖ്യ പ്രാസംഗീക ആയിരിക്കും.കൂടാതെ ഡാളസ് സൗഹൃദ വേദിയുടെ ഉപദേശ സമതി അംഗങ്ങളായ ശ്രീ എബ്രഹാം തെക്കേമുറി(ചെയര്‍മാന്‍), ശ്രീ ഫിലിപ്പ് തോമസ് CPA, ശ്രീ സോമന് വി ജോര്ജ്, ശ്രീ എബി തോമസ് എന്നിവരും പങ്കെടുക്കുന്നു. സമാദരണീയരായ സാമൂഹ്യ സാംസ്കാരിക, സാഹിത്യ നായകന്മാരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ ഈ സൗഹൃദ വേദിയിലേക്ക് നിങ്ങള് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു .

 

VENUE:ROSEMEADE RECREATION CENTER 1330 ROSMEADE PARKWAY CARROLTON,TX.75007

PHONE:9724469800

 

DATE&TIME:5-14-17(SUNDAY)@4PM

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.