You are Here : Home / USA News

ഷിക്കാഗോ സേക്രഡ് ഹാർട്ടിൽ മദേഴ്സ് ഡെ ആഘോഷിച്ചു

Text Size  

Story Dated: Wednesday, May 17, 2017 10:56 hrs UTC

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനാ‍യ കത്തോലിക്കാ ഫൊറോനായിൽ, മെയ് 14 - ന് ഒമ്പതേമുക്കാലിനുനടന്ന വിശുദ്ധ കുർബാനക്കുശേഷം ബഹുമാനപ്പെട്ട ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്ത് എല്ലാ‍ അമ്മമാരേയും അനുമോദിക്കുകയും, അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥനചൊല്ലി അനുഗ്രഹിക്കുകയും ചെയ്തു. കുടുംബങ്ങളുടെ പ്രകാശമായ മാതാക്കൾക്കുള്ള നന്ദിപ്രകാശമായി റോസാപ്പൂക്കൾ നൽകി ആദരിക്കുകയും ചെയ്തു. മെൻസ് മിനിസ്ട്രിയുടെ നേത്യുത്വത്തിൽ സ്നേഹവിരുന്നും ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.