You are Here : Home / USA News

ഫൊക്കാനാ കേരളാ കൺവൻഷനിൽ മുൻ പെൻസിൽവാനിയ മുൻ സ്പീക്കർ ജോൺ പെർസൽ പങ്കെടുക്കും

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Wednesday, May 17, 2017 10:59 hrs UTC

2017 മെയ് മാസം ആലപ്പുഴ ലേക്ക് പാലസ് റിസോർട്ടിൽ നടക്കുന്ന കേരളാ കൺ വൻ ഷനിൽ കേരളത്തിലെയും അമേരിക്കയിലെയും പ്രമുഖ നേതാക്കൾക്കൊപ്പം പെൻസിൽ വാനിയ മുൻ സ്പീക്കർ ജോൺ പെർസൽ പങ്കെടുക്കുമെന്നു ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു. 1978 ലാണ് അദ്ദേഹം ആദ്യമായി പെൻസൽവെനിയ സ്റ്റേറ്റ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്.2003 ൽ സ്പീക്കർ ആയി തെരഞ്ഞെടുക്കപ്പെട്ടു.1978 ൽ തുടങ്ങിയ വിജയഗാഥ 2010 വരെ തുടർന്നു അദ്ദേഹം.ഇന്ത്യൻ സമൂഹവുമായി ഏറെ ബന്ധം പുലർത്തുന്ന ജോണ് പെൻസർ മലയാളികൾ തിങ്ങിപ്പാർക്കുന്ന നോർത്തിസ്റ്റ് ഫിലാഡൽഫിയയിൽ ആണ്.2018 ൽ വാലിഫോർജിൽ നടക്കുന്ന ഫൊക്കാനാ നാഷണൽ കൺവൻഷനിലും അദ്ദേഹം പങ്കെടുക്കുമെന്നു ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ,ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ് എന്നിവർ അറിയിച്ചു..

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.