You are Here : Home / USA News

വേള്‍ഡ് മലയാളി കൗണ്‍സില്‍ കൗണ്‍സില്‍ ഹൂസ്റ്റന്‍ ഇനി ഒരുമയോടെ മുന്നോട്ട്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Friday, May 19, 2017 11:13 hrs UTC

ഹൂസ്റ്റണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റന്‍, ഇനി അഭിപ്രായ വ്യത്യാസങ്ങളില്ലാതെ ഒരുമയോടെ പ്രവര്‍ത്തിച്ചു മുന്നേറുമെന്ന് മേയ് 14-ാം തീയ്യതി സ്റ്റാഫോര്‍ഡ് കേരള കിച്ചനില്‍ നടന്ന പ്രത്യേക മീറ്റിംഗില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ചാര്‍ജെടുത്ത അഡ്വ. മാത്യു വൈരമണ്‍ (വൈസ് ചെയര്‍മാന്‍), ആന്‍ഡ്രൂസ് ജേക്കബ് (വൈസ് പ്രസിഡന്റ് ഡെവലപ്‌മെന്റ്), ജിന്‍സ് മാത്യു (ജോ. സെക്രട്ടറി), ജെയിസ് കുടല്‍ (കൗണ്‍സില്‍ മെംബര്‍) എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. 2017 ജൂണ്‍ 30 ന് മുമ്പായി ഒരു ജനറല്‍ കൗണ്‍സില്‍ യോഗമ വിളിച്ചു കൂട്ടി എക്‌സിക്യൂട്ട് കമ്മിറ്റി വിപുലീകരിക്കുമെന്ന് ചെയര്‍മാന്‍ ജേക്കബ കുടശനാട് അറിയിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റന്റെ ഒരു ലൈഫ് മെംബറും പ്രമുഖ റിയല്‍റ്ററുമായ ജോണ്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്ന മുച്ചിറി- മുച്ചുണ്ട് നിര്‍മാര്‍ജന സര്‍ജന ക്യാമ്പിന് 500 ഡോളര്‍ നല്‍കാനും തീരുമാനമായി. കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുകയും മൂന്നോ നാലോ മാസങ്ങള്‍ക്കിടയില്‍ ഒരു വിപുലമായ പരിപാടി ഹൂസ്റ്റനില്‍ അരങ്ങേറ്റുമെവ്വും ജെയിംസ് കൂടുതല്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.