You are Here : Home / USA News

ചിക്കാഗോ മലയാളീ അസോസിയേഷന്‍ വിമന്‍സ് ഫോറം ജൂണ്‍ 25 ന്

Text Size  

Story Dated: Tuesday, June 13, 2017 11:35 hrs UTC

ചിക്കാഗോ മലയാളീ അസ്സോസിയേഷന്‍ന്റെ വനിതാ വിഭാഗമായ ചിക്കാഗോ മലയാളീ അസോസിയേഷന്‍ വിമന്‍സ് ഫോറം യോഗം ഈ ജൂണ്‍ മാസം 25 (ഞായറാഴ്ച ) വൈകുന്നേരം 5 മണി മുതല്‍ മൗണ്ട് പ്രോസ്‌പെക്ട് ലുള്ള സി എം എ ഹാളില്‍ (836 E Rand Rd, Suite 13, Mount Prospect, IL 60056) വെച്ച് നടത്തുമെന്നു കോര്‍ഡിനേറ്റര്‍ സിബിള്‍ ഫിലിപ്പ് അറിയിച്ചു. വളരെ ജനോപകാരപ്രദമായ കര്‍മ്മ പരിപാടികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചിക്കാഗോ മലയാളീ അസോസിയേഷനെ കൂടുതല്‍ ശക്തിപ്പെടുത്തുവാനും, വിമന്‍സ് ഫോറത്തിന്റെ തുടര്‍ന്നുള്ള പരിപാടികളുടെ ഒരു രൂപ രേഖ തയാറാക്കുവാനും ചിക്കാഗോ മലയാളീ അസോസിയേഷന്‍ അംഗങ്ങള്‍ ആയ എല്ലാ വനിതകളെയും അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്ന എല്ലാ മലയാളീ വനിതകളെയും ഈ യോഗത്തിലേക്ക് ക്ഷണിക്കുന്നുവെന്നു സിബിള്‍ ഫിലിപ്പ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സിബിള്‍ ഫിലിപ്പ് (630 697 2241) ആയോ ചിക്കഗോമലയാളീ അസോസിയേഷന്റെ ഏതെങ്കിലും ഭാരവാഹികളുമായോ ബന്ധപ്പെടുക.

 

റിപ്പോര്‍ട്ട് : ജിമ്മി കണിയാലി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.