You are Here : Home / USA News

ഫാ.ജോസഫ് പുത്തന്‍പുരക്കല്‍ അറ്റ്‌ലാന്റയില്‍

Text Size  

Story Dated: Wednesday, September 06, 2017 10:46 hrs UTC

ബിജു കൊട്ടാരക്കര

 

അറ്റ്‌ലാന്റ: കുടുംബ സദസുകളെ ചിരിപ്പിയ്ക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന, ഏവര്‍ക്കും പ്രിയങ്കരനായ വൈദീക ബഹു.ഫാ.ജോസഫ് പുത്തന്‍ പരുയ്ക്കല്‍ അറ്റ്‌ലാന്റയില്‍ എത്തുന്നു. അറ്റ്‌ലാന്റ ഹെര്‍മോന്‍ മാര്‍ത്തോമാ പള്ളി വാര്‍ഷീക ഇടവക കണ്‍വെന്‍ഷനോട് അനുബന്ധിച്ചാണ് അദ്ദേഹം എത്തുന്നത്. സെപ്റ്റംബര്‍ 15, 16 തീയതികളില്‍ 6.30 PM, Berkmar high School(405 Pleasant Hill Rd NW, Lilburn GA 30047) വച്ചാണ് കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്. ജാതിമതഭേദമില്ലാതെ ഏവരെയും സ്വാഗതം ചെയ്യുന്നു. സെപ്റ്റംബര്‍ 16 ശനിയാഴ്ച രാവിലെ 10 മുതല്‍ 2മണിവരെ അച്ചന്‍ നയിക്കുന്ന കുടുംബധ്യാനം പള്ളിയില്‍(139, New Hope Road, Lawrenceville, GA- 30046) വെച്ച് നടത്തപ്പെടുന്നു. ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈനായോ താഴെ കാണുന്ന നമ്പറുകളിലോ ബന്ധപ്പെട്ടു രജിസ്റ്റര്‍ ചെയ്യുക.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

 

 

Please visti: www.hermonmarthomachurch.com Rev.Anil T Thomas(Vicar) (919) 869-5613 Mr. Wilson Mathew(Vice President) ( 770) 596-5077 Mr.Sagin Mamman(Convener)(404) 229-7054 Mr.Chacko P Varghese(Joint Convener)-(678) 315-9283 Mr.Biju Mathew(Trustee)-(404) 790-9942

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.