ചാര്‍ളി പടനിലം
ഡാളസ്: മെയ് 6 ന് ഡാളസ് മാര്‍ത്തോമ്മാ ഇവന്റ് സെന്ററില്‍ വച്ച് സെന്റ് മേരീസ് വലിയ പള്ളി നടത്തുന്ന ബിജു മേനോന്റെ നേതൃത്വത്തിലുള്ള " മധുരം സ്വീറ്റ് 18 " പ്രോഗ്രാമിന്റെ കിക്കോഫ് ഫാ. രാജു ദാനിയേല്‍ അസ്സോസിയേറ്റ് സ്പോണ്‍സറായ പ്രിന്‍സ് സക്കറിയാക്ക് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. ബിയ തോമസ് (ലോസണ് ട്രാവല്‍സ്) , ഷിജു എബ്രഹാം(സ്പെക്ട്രം ഫിനാന്‍സ് ) ,ഹരി പിള്ളൈ സി.പി.എ , നിബു കുര്യാക്കോസ് (അബാക്കസ് ട്രാവല്‍സ് ), ജോസ് തങ്കച്ചന് , രാജന് തോമസ് , നന്മ ഫിലിപ്പ് (റിഥം ഓഫ് ഡാളസ് ), റോയ് കൊടുവത്തു , എല്‍സണ്‍ സാമുവേല്‍ എന്നിവരും സന്നിഹിതരായിരുന്നു.
Comments