8:00 മാ വി. കുര്‍ബാന (മലയാളം)
10:00 മാ പാരിഷ്ഹാളില്‍ കുരുത്തോലവെഞ്ചിരിപ്പ്. അവിടെനിന്നും പള്ളിയിലേക്ക് പ്രദിക്ഷണം
10:30 മാ വിശുദ്ധകുര്‍ബാന (മലയാളം)
10:30 മാ: ബേസ്മെന്റില്‍ വി. കുര്‍ബാന (ഇംഗ്ലീഷ്)
12:00 ചീീി: പാരിഷ് ഹാളില്‍ തമുക്ക് നേര്‍ച്ച
5:30 ുാ വി. കുര്‍ബാന (മലയാളം)
5:00 ുാ നോര്‍ത്ബ്റൂക് അവര്‍ ലേഡി ഓഫ് ദി ബ്രുക് പള്ളിയില്‍ വി.കുര്‍ബാന
മാര്‍ച്ച് 26: തിങ്കള്‍
കുമ്പസാര ദിവസം
8:30 മാ: വി. കുര്‍ബാന (മലയാളം)
7:00 ുാ: വി. കുര്‍ബാന, കുരിശിന്റെവഴി (മലയാളം)
മാര്‍ച്ച് 27: ചൊവ്വ
കുമ്പസാര ദിവസം
8:30 മാ വി.കുര്‍ബാന (മലയാളം)
7:00 ുാ വി. കുര്‍ബാന, കുരിശിന്റെവഴി (മലയാളം)
മാര്‍ച്ച് 28: ബുധന്‍
കുമ്പസാര ദിവസം
8:30 മാ വി. കുര്‍ബാന (മലയാളം)
6:30 pm- തൈലം വെഞ്ചിരിപ്പ് (ക്രിസം മാസ്സ്), കുരിശിന്റെവഴി (മലയാളം)
മാര്‍ച്ച് 29: പെസഹാ വ്യാഴം
രാവിലെ വി. കുര്‍ബാന ഉണ്ടായിരിക്കുന്നതല്ല
7:00 pm- വി. കുര്‍ബാന, കാലുകഴുകല്‍ശുശ്രൂഷ (മലയാളം)
9:00 pm പാരിഷ്ഹാളില്‍ പെസഹാ അപ്പം മുറിക്കല്‍ ശുശ്രൂ
9:00 pm മുതല്‍ 12:00 രാത്രി വരെ ഡെയ്ലി ചാപ്പലില്‍ ആരാധന
മാര്‍ച്ച് 30: ദുഃഖ വെള്ളി
9:00 മാ 4:00 pm ഡെയ്ലി ചാപ്പലില്‍ ആരാധന (വിവിധ വാര്‍ഡുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍)
10:00 മാ 11:00 മാ പാഷന് മെഡിറ്റേഷന്‍ ഫാ. സിബി പുളിക്കല്‍
4 pm 5pm പൊതു ആരാധന
5:30 pm കുരിശിന്റെവഴി (പാരിഷ് ഹാള്‍, മലയാളം)
5:30 pm- കുരിശിന്റെവഴി (കത്തീഡ്രല്‍, ഇംഗ്ലീഷ്)
7:00 pm- പീഡാനുഭവ വായന കുരിശുരൂപം വണക്കം (മലയാളം)
7:00 pm പീഡാനുഭവ വായന, കുരിശുരൂപം വണക്കം (ഇംഗ്ലീഷ്, ബേസ്മെന്റ് ചാപ്പല്‍)
മാര്‍ച്ച് 31, ദുഃഖ ശനി
8:30 മാ വി. കുര്‍ബാന (മലയാളം), പുത്തന്‍ വെള്ളവും തീയും വെഞ്ചിരിപ്പ്
മാര്‍ച്ച് 31, ഈസ്റ്റര്‍ വിജില്‍
7:00 pm വി. കുര്‍ബാന (മലയാളം)
7:00 pm വി. കുര്‍ബാന (ഇംഗ്ലീഷ്, ബേസ്മെന്റ് ചാപ്പല്‍)
സ്നേഹ വിരുന്ന് പാരിഷ് ഹാള്‍
ഏപ്രില്‍ 1, ഈസ്റ്റര്‍ ഞായര്‍
10:00 മാ വി. കുര്‍ബാന (മലയാളം)
മാര്‍ച്ച് 26, 27, 28 (തിങ്കള്‍, ചൊവ്വ, ബുധന്‍) ദിവസങ്ങളില്‍ കുമ്പസാരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. നോര്‍ത്ബ്റൂക് പള്ളിയില്‍ പെസഹാവ്യാഴം, ദുഃഖ വെള്ളി, ദുഃഖ ശനി, ഈസ്റ്റര്‍ എന്നീ ദിവസങ്ങളില്‍ വിശുദ്ധവാര കര്‍മ്മങ്ങളോ കുര്‍ബാനയോ ഉണ്ടായിരിക്കുന്നതല്ല. എല്ലാ വിശ്വസികളും ഈ ശുശ്രൂഷകളില്‍ വന്നു പങ്കെടുത്തു അനുഗ്രഹം പ്രാപിക്കണമെന്നു ഇടവക വികാരി റെവ. ഡോ. അഗസ്റ്റിന് പാലക്കാപറമ്പിലും അസി. വി. റെവ. ഡോ. ജെയിംസ് ജോസഫും അറിയിച്ചുകൊള്ളുന്നു.
ബ്രിജിറ്റ് ജോര്‍ജ്
Comments