സൗത്ത് ലേക്ക് (ഡാലസ് ): മാന്നാർ പരടയിൽ വീട്ടിൽ അനന്തകൃഷ്ണൻ നായർ (84) ഡാലസ് സൗത്ത് ലേക്കിൽ സ്വഗൃഹത്തിൽ നിര്യാതനായി.
ഭാര്യ: സരസ്വതി അമ്മ, പുതുവാക്കൽ, കാർത്തികപ്പള്ളി
മക്കൾ : സജി നായർ , വീണ പിള്ള
മരുമക്കൾ: ഡോ. ഓം പ്രകാശ് പിള്ള , ഡോ. അംബികാ നായർ
സഹോദരി: ദേവകി അമ്മ ,സഹോദരൻ: റ്റി.എൻ.നായർ
വാർത്ത∙മാർട്ടിൻ വിലങ്ങോലിൽ
Comments