സ്റ്റാറ്റന്‍ഐലന്റ്∙ "അമേരിക്കയിലെ പുതുപ്പള്ളി' എന്നു വിശേഷിപ്പിക്കുന്ന സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയുടെ പെരുന്നാള്‍ ആഘോഷം 2018 മേയ് 4,5 തീയതികളിൽ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ നിക്കോളേോവാസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ ഭക്തിപൂര്‍വ്വം നടത്തുന്നു.
മേയ് 4 വെള്ളിയാഴ്ച വൈകിട്ട് 6.30നു സന്ധ്യാ നമസ്ക്കാരം
7.30നു സുവിശേഷ പ്രസംഗം.
മേയ് അഞ്ചിന് ശനിയാഴ്ച രാവിലെ 9 ന് സഖറിയാസ് മാര്‍ നിക്കോളാവോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം.
Comments