ന്യൂയോർക്ക്∙ രാജ്യാന്തര പ്രയര്‍ലൈൻ നാലാം വാർഷികത്തോടനുബന്ധിച്ച് മെയ് 15 ന് ചേരുന്ന സമ്മേളനത്തിൽ നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ്മാ ഭദ്രാസനാധിപൻ റൈറ്റ് റവ ഡോ ഐസക് മാർ ഫിലോക്സിനോസ് എപ്പിസ്കോപ്പാ മുഖ്യസന്ദേശം നല്കുന്നു. വിവിധ രാജ്യങ്ങളിലുള്ളവര്‍ ഒരേ മനസോടെ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന ഒരു വേദിയാണ് രാജ്യാന്തര പ്രയര്‍ലൈൻ.
അഭിവന്ദ്യ എപ്പിസ്കോപ്പ നൽകുന്ന സന്ദേശം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുക്കുന്നവർ 16417150665 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണം. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിനും: ucmprayerline@gmail.com, സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207.
Comments