ഷിക്കാഗോ ∙ മറ്റക്കര മണ്ണൂപ്പളളി ഇടവക പുതുമായില്‍ സാനുവിന്റെ ഭാര്യ എല്‍സി (54) മേയ് 22 ന് ഷിക്കാഗോയില്‍ നിര്യാതയായി. പുന്നത്തുറ വഴിയമ്പലത്തില്‍ കുടുംബാംഗമാണ്. മകൻ: സാമുവല്‍. സഹോദരങ്ങള്‍: കുര്യാക്കോസ്, പൊന്നമ്മ തത്തംകുളം, മറിയാമ്മ ആനാലില്‍, സൂസി തോട്ടത്തില്‍, ഫിലിപ്പ്, ബാബു, ബിന്‍സി കുന്നുംപുറത്ത്.
മേയ് 24 ന് വ്യാഴാഴ്ച മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാപള്ളിയില്‍ വൈകുന്നേരം അഞ്ചു മുതല്‍ ഒൻപതു മണിവരെ പൊതുദര്‍ശനം നടക്കും. മേയ് 25 ന് വെള്ളിയാഴ്ച രാവിലെ 9.30 ന് സെന്റ് മേരീസ് പള്ളിയില്‍ നടത്തപ്പെടുന്ന പ്രാർഥനാ ശുശ്രൂഷകള്‍ക്കുശേഷം മേരിഹില്‍ സെമിത്തേരിയില്‍ സംസ്ക്കാരം.
Comments