സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഡാളസ് ഏരിയ ഫാമിലി ആൻഡ് യൂത്ത് കോൺഫ്രൻസ്സ് നടത്തുന്നതിനായി ഭദ്രാസന അസിസ്റ്റൻറ് മെത്രാപ്പോലീത്തായും അടൂർ-കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്തായുമായ അഭി. സക്കറിയാസ് മാർ അപ്രേം ജൂലൈ 15 നു ഡാളസ്സിൽ ലൗഫീൽഡ് എയർപോർട്ടിൽ എത്തിച്ചേരുന്ന മെത്രാപ്പോലീത്തയെ വൈദീകരും , അസ്സംബ്ലി അംഗങ്ങളും , ആല്മീയ സംഘടനാ പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു ഫാർമേഴ്സ് ബ്രാഞ്ച് സെൻറ് മേരീസ്സ് ഓർത്തഡോൿസ് വലിയപള്ളിയിലേക്കു ആനയിക്കുന്നതും അവിടെ സന്ധ്യാ പ്രാർഥനയ്ക്ക് നേതൃത്വം നല്കുന്നതുമായിരിക്കും.
വാർത്ത : ചാർളി പടനിലം
Comments