റാന്നി: വടശ്ശേരിക്കര മാടമൺ മണിയാറ്റ് ജോൺ മാത്യൂവിന്റെ (ബാബു) ഭാര്യ ജെയിനമ്മ മാത്യൂ (62) നിര്യാതയായി. കോന്നി കൊന്നപ്പാറ കുത്തുകല്ലിങ്കൽ കുടുംബാഗമാണ്. സംസ്ക്കാര ശുശ്രൂഷ 16ന് ശനിയാഴ്ച 8.45 ന് മാടമൺ ദൈവസഭയുടെ ചുമതലയിൽ കർമേൽ പാരിഷ് ഹാളിൽ വെച്ച് നടത്തപ്പെടും.
മക്കൾ: ജൂബി , ജൂലി (ഇരുവരും ദുബായ്). മരുമക്കൾ: ആശിഷ്, റോണി (ഇരുവരും ദുബായ്) കൊച്ചുമകൾ: ജെഫ്രി, ആഷ്ലിൻ. സഹോദരങ്ങൾ: ഏലിയാമ്മ ഇടിക്കുള, മേരിക്കുട്ടി തോമസ്, കെ.എം.ഏബ്രഹാം, കെ.എം.തോമസ്. കെ.എം. സാമുവേൽ
സംസ്ക്കാര ശുശ്രൂഷയുടെ തല്സമയ സംപ്രേക്ഷണം www.varnavision.com എന്ന വെബ് സൈറ്റിൽ ഉണ്ടായിരിക്കും
Comments