ഫോമാ കോൺവെൻഷനിൽ നടക്കുന്ന പൊളിറ്റിക്കൽ ഫോറം സെമിനാറിൽ ചിക്കാഗോ ഇന്ത്യൻ കോൺസുലേറ്റ് ജനറലും സീനിയർ കോൺസുലേറ്റ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്നതാണ്.
ഓ സി ഐ , അറ്റസ്റ്റേഷൻ, ഇതര കോൺസുലാർ സേവനങ്ങൾ ലഭ്യമാകുന്നതിനെ സംബന്ധിച്ചുള്ള ചർച്ചകൾക്കു കോണ്സാലുമാർ നേതൃത്വം നൽകുന്നതാണ്.
ജൂൺ 22 വെള്ളിയാഴ്ച ഉച്ചക്ക് 12 മുതൽ ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന സെമിനാരിൽ മറുപസി ലഭിക്കേണ്ട കോൺസുലർ സേവനങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ ജൂൺ 20 നു മുമ്പായി ഇമെയിൽ ആയി സമർപ്പിക്കണമെന്നു ഫോമാ പൊളിറ്റിക്കൽ ഫോറം ചെയര്മാന് തോമസ് റ്റി ഉമ്മൻ അറിയിക്കുന്നു.
ചോദ്യങ്ങൾ അയക്കേണ്ടുന്ന ഇമെയിൽ : ttoindia @gmail.com.
By: തോമസ് റ്റി ഉമ്മൻ
Comments