ഡാളസ് : ഫാർമേഴ്സ് ബ്രാഞ്ച് സെൻറ് മേരീസ്സ് വലിയപള്ളി പെരുന്നാളിന് മലങ്കര ഓർത്തഡോൿസ് സഭയുടെ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്താ അഭി. യൂഹാനോൻ മാർ ദിമിത്രിയോസ് പ്രധാന കാർമ്മികനും , ഫാ .രാജു ഡാനിയേൽ സഹ കാർമ്മിക്കാനുമായിരിക്കും.ഓഗസ്റ്റ് 19 ഞായറാഴ്ച വിശുദ്ധ കുർബ്ബാനയോടെ പെരുന്നാൾ സമാപിക്കും വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം നേർച്ചവിളമ്പു നടക്കുമെന്ന് എൽസൺ സാമുവേൽ , ബോബൻ കൊടുവത്തു എന്നിവർ അറിയിച്ചു.
വാർത്ത : ചാർളി പടനിലം .
Comments