ഡാലസ്: ചങ്ങനാശ്ശേരി പായിപ്പാട് പരേതനായ കളത്തിപ്പറമ്പില്‍ ദേവാസിയായുടെയും ഏലിയാമ്മയുടെയും മകന് സാജു സെബാസ്റ്റ്യന്‍ (52) ഡാലസില്‍ നിര്യാതനായി. തോട്ടയ്ക്കാട് ആനാറ്റില്‍ ജാനിസ് സാജുവാണു ഭാര്യ. മകള്‍: ക്രിസ്റ്റിന് മാത്യു, മരുമകന്: പ്രവീണ്‍ വര്‍ഗീസ് നല്ലൂര് പരിയാത്ത്. പൊതുദര്‍ശനം കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ആഗസ്ത് 17 നു വൈകുന്നേരം 6 മുതല്‍ 9 വരെ. സംസ്കാരം 18 ശനിയാഴ്ച രാവിലെ നടക്കും. പൊതുദര്‍ശനം കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ആഗസ്ത് 17 നു വൈകുന്നേരം 6 മുതല്‍ 9 വരെ. സംസ്കാരം 18 ശനിയാഴ്ച
Comments