You are Here : Home / USA News

കൈരളിടിവി ഹൂസ്‌റ്റൻ ബ്യൂറോ പുതിയ പ്രോഗ്രാമുമായി സജീവമാകുന്നു

Text Size  

Story Dated: Friday, December 09, 2016 01:00 hrs UTC

ഒക്കലഹാമയിൽ വർഷങ്ങളോളും കൈരളി ടിവിക്കു വേണ്ടി മാധ്യ മപ്രവർത്തനം നടത്തിയ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ ജോർജ് പോൾ ,മോട്ടീമാത്യു, വിഷ്ണു ,എബിസെൻ എബ്രഹാം എന്നിവരടങ്ങുന്ന വീഡിയോ ടീം ഹ്യൂസ്റ്റൺ മലയാളികളുടെ സാംസ്കാരികവും കലാപരവുമായ മതപരവും വാർത്തകൾ കൈരളിടിവിയിലൂടെ പ്രേക്ഷകരിലെത്തിക്കുന്നു ഹൂസ്റ്റണിൽ നിന്നാരംഭിക്കുന്ന പുതിയ ഷോർട് സീരിയൽ ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞു കൂടുതൽ വിവരങ്ങൾക്ക് ശങ്കരൻകുട്ടി 4056029794 ജോസ് കാടാപുറം 9149549586

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.