You are Here : Home / USA News

ടാമ്പാ ബേ മലയാളി അസ്സോസിയേഷൻ ക്രസ്ത്മസ് പുതുവത്സരാഘോഷങ്ങൾ ജനുവരി 1-ന്. 

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Monday, December 12, 2016 02:24 hrs UTC

ഫ്ലോറിഡ: ഫ്ലോറിഡയിലെ ടാമ്പാബേയിലെ  പ്രമുഖ പ്രമുഖ  മലയാളി  സംഘനയായ ടി. എം. എ  യുടെ  ക്രിസ്തുമസ് പുതുവർഷ ആഘോഷം ജനുവരി ജനുവരി ഒന്നിന്  ന്യൂ പോർട്ട് റിച്ചി കൊൺടോസ്  ഈവൻറ്  സെന്ററിൽ സെന്ററിൽ  വൈകുന്നേരം  അഞ്ചര മണിക്ക്  നടത്തപെട്ടുമെന്നു സംഘടനാ ഭാരവാഹികൾ അറിയിച്ചു. ഈ ഈ വർഷത്തെ ക്രിസ്തുമസ്  സന്ദേശം റവ: ഡോക്ടർ  മാർസെല്ലിൻ മോറിസ്  നല്കുന്നതായിരിക്കും.  കലാപരിപാടിയിൽ  പങ്കെടുക്കാൻ താല്പര്യമുള്ള വ്യക്തികൾ കോഓർഡിനേറ്ററായ ശ്രീജിത്ത്  ഗോപിയുടെ (813 - 956 -9124) പക്കൽ   ഡിസംബർ ഇരുപത്താറിന്  മുമ്പായി പേരുകൾ  രജിസ്റ്റർ  ചെയ്യേണ്ടതാണ് എന്ന് സംഘാടകർ അറിയിച്ചു. പരിപാടിക്ക്  മാർട്ടിൻ ക്യൂസിനൊരുക്കുന്ന  ക്രിതുമസ്‌ ഡിന്നറും  കുട്ടികൾക്ക് സമ്മാനവുമായി എത്തുന്ന ക്രിസ്തുമസ് പാപ്പയും മാറ്റ് കൂട്ടുമെന്നു  പ്രസിഡന്റ്  ബാബു സെബാസ്റ്റ്യനും  സെക്രട്ടറി  മാത്യൂസ് എബ്രഹാമും പറഞ്ഞു. പരുപാടിയോട്  അനുബന്ധിച്ചു ചാരിറ്റി റ്റോയ്‌ / ഡ്രസ്സ്  ഡ്രൈവ് നടത്തപെടുന്നതാരിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിജു മണ്ണടിയേൽ , നിവിൻ ജോസ്, ശ്രുതി നമ്പ്യാർ ട്രസ്റ്റീ  ബോർഡ്  ചെയർ പേഴ്സൺ  സ്റ്റാൻ തെക്ക്, വൈസ് ചെയർ  ജോസഫ്  കറുത്തേടം തുടങ്ങിയവർ  അടങ്ങുന്ന അംഗങ്ങൾ പരിപാടിയുടെ  ചൂക്കാൻ പിടിക്കുന്നതായിരിക്കും.  കൂടുതൽ വിവരങ്ങൾക്ക് 727-226-2190 മാത്യൂസ് എബ്രഹാം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.