You are Here : Home / USA News

ക്നാനായ കാത്തോലിക്‌ സൊസൈറ്റി ഒഫ് ഡിട്രോയിറ്റ് & വിൻഡ്‌സെർ (കെ.സി.എസ്. ഡിട്രോയിറ്റ് & വിൻഡ്സർ) 2017 -2018  ഭരണ സമതി തിരങ്ങെടുക്കപ്പെട്ടു

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, December 24, 2016 09:04 hrs UTC

ക്നാനായ കാത്തോലിക്‌ സൊസൈറ്റി ഒഫ് ഡിട്രോയിറ്റ് & വിൻഡ്‌സെർ (കെ.സി.എസ്. ഡിട്രോയിറ്റ് & വിൻഡ്സർ) 2017 -2018  ഭരണ സമതി ഡിസംബർ 17, 2016 നു തിരങ്ങെടുക്കപ്പെട്ടു. പ്രസിഡന്റ്: രാജു കക്കാട്ട്, വൈസ് പ്രസിഡന്റ്: സജി മരങ്ങാട്ടിൽ, സെക്രട്ടറി: ജോസ് ചാമക്കാല, ജോയിന്റ് സെക്രട്ടറി: തോമസ് ഇലക്കാട്ട്,   ട്രേഷറർ: ഷാജൻ മുകളേൽ, കിഡ്സ് ക്ലബ് കോഓർഡിനേറ്റർ: ജോംസ് കിഴക്കെക്കാട്ടിൽ, നാഷണൽ കമ്മിറ്റീ മെംബേർസ്: ജോബി മംഗലത്തെട്ടു, അലക്സ് കോട്ടൂർ, എസ്‌സിക്യൂട്ടീവ് കമ്മിറ്റീ മെംബേർസ് : ജോസ് മാങ്ങാട്ടുപുളിക്കൽ, ബിജു തേക്കിലക്കാട്ടു, ടോംസ് കിഴക്കെക്കാട്ട് എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.  

 

KCYL പ്രെസിഡെന്റ് : സ്റ്റാനിയ മരങ്ങാട്ടിൽ, വൈസ് പ്രെസിഡെയ്ൻറ്: ടോം കോട്ടൂർ, സെക്രട്ടറി: സാറാ മാത്യൂ ങ്യാരളക്കടുത്തുരുത്തിയിൽ, ജോയിന്റ് സെക്രട്ടറി: എമിൽ മാത്യു കിഴക്കേക്കാട്ടിൽ, ട്രേഷറർ: ആരോൺ ചക്കുങ്കൽ, കമ്മിറ്റീ മെമ്പർ: സിന്ത്യാ മാത്യു കിഴക്കേക്കാട്ടിൽ എന്നിവരേയും തിരങ്ങെടുക്കപ്പെട്ടു.   വിമൻസ് ഫോറം പ്രസിഡന്റായി ജൂബി ചക്കുങ്ങലിനെ നിയോഗിക്കുകയുണ്ടായി. കമ്മിറ്റീ ഭാരവാഹികളെ ഉടൻ തീരുമാനിച്ചു അറിയിച്ചുകൊള്ളാമെന്ന് പ്രസിഡൻറ് അറിയിക്കുകയുണ്ടായി.

 

പള്ളിയും അസോസിയേഷനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക, കുട്ടികളേയും, യുവജനങ്ങളേയും, ക്നാനായ പൈതൃകത്തെ പറ്റിയും ആചാരങ്ങളെ പറ്റിയും ബോധവാന്മാരാക്കുക, നൂതനവും വിത്യസ്തവുമായാ മറ്റു കർമ്മ പരിപാടികൾ നടപ്പിലാക്കുക എന്നതുമാണ് പുതിയ കമ്മറ്റിയുടെ പ്രവർത്തന മാനദണ്ഡം എന്ന് സെക്രട്ടറി ജോസ് ചാമക്കാല മീറ്റ് ദി ക്യാൻഡിഡേറ്റ് പരിപാടിയിൽ സംബന്ധിച്ച കെ. സി. എസ്. മെമ്പേഴ്സിനോട് പ്രഖ്യാപിച്ചു. സ്പിരിച്വൽ ഡയറക്ടർ റവ. ഫാ. വിനുമോൻ രാമച്ചനാട്ടു മെമ്പേഴ്സിന് ഭക്തി നിർഭരമായ   ക്രിസ്മസ് സന്ദേശം നൽകുകയും പുതിയ ഭാരവാഹികളെ അനുമോദിക്കുകയും ചെയ്തു.

 

ജോസ് ചാമക്കാല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.