You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ സീനിയര്‍ ഫോറം സമ്മേളനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 26, 2017 11:34 hrs UTC

ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന സീനിയര്‍ ഫോറത്തിന്റെ ഒരു സമ്മേളനം ജനുവരി 29-നു ഞായറാഴ്ച രാവിലെ 8 മണിക്കുള്ള വി. കുര്‍ബാനയ്ക്കുശേഷം ചാവറ ഹാളില്‍ വച്ചു കൂടുന്നതാണ്. പ്രസ്തുത സമ്മേളനത്തില്‍ എല്ലാ സീനിയേഴ്‌സും പങ്കെടുത്ത് വിലയേറിയ നിര്‍ദേശങ്ങള്‍ നല്‍കി സമ്മേളനം വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. പ്രഭാത ഭക്ഷണം ക്രമീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. മാത്യു കോശി (847 867 7015), ജോര്‍ജ് ജോസഫ് കൊട്ടുകാപ്പള്ളി (847 636 0936), ഗ്രെയ്‌സ് കണ്ണൂക്കാടന്‍ (847 207 9380), ജോര്‍ജുകുട്ടി കാപ്പില്‍ (773 338 3481), റോയി തോമസ് (708 691 1500).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ റാഫിള്‍
    ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് ഓര്‍ത്തഡോക്‌സ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഊര്‍ശലേം ആസ്ഥാന മന്ദിരത്തിനും ചാപ്പലിനും വേണ്ടിയുള്ള...

  • "മലയാളി റേഡിയോ'യ്ക്ക് ഹൂസ്റ്റണില്‍ തുടക്കമായി
    ഹൂസ്റ്റണ്‍: ലോകമെങ്ങും ഒരു മലയാളി റേഡിയോ എന്ന ആശയത്തില്‍ ഹൂസ്റ്റണ്‍ മലയാളികളുടെ നേതൃത്വത്തില്‍ രൂപംകൊണ്ട "മലയാളി റേഡിയോ'യുടെ...

  • നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറത്തിന് പുതിയ സാരഥികള്‍
    ലോസ്ആഞ്ചലസ്: ജനുവരി 23-നു നടന്ന നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറത്തിന്റെ...

  • നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫ്രൻസ് പ്രമോഷണൽ യോഗങ്ങൾ
    ഹൂസ്റ്റൺ : നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫ്രൻസ് പ്രമോഷണൽ യോഗങ്ങൾ ജനുവരി 28 ന് വൈകിട്ട് 6 മണിക്ക് ചാറ്റനുഗ ചർച്ച് ഓഫ് ഗോഡ്...

  • പദ്മ പ്രഭയില്‍ ഗാന ഗന്ധർവ്വൻ
    മലയാളി എന്ന തന്റെ സ്വത്വത്തിൽ അഭിമാനിക്കുന്ന ഒരോരുത്തർക്കും അതിനുള്ള കാരണങ്ങൾ പലതായിരിക്കാം .എന്നാൽ ഏതാണ്ട് എല്ലാവർക്കും...