You are Here : Home / USA News

മസാല കോഫി തയ്യാര്‍, വിതരണക്കാരെ തേടുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 26, 2017 11:36 hrs UTC

നോര്‍ത്ത് അമേരിക്കയില്‍ പ്രാദേശിക വിതരണക്കാരെ തേടുന്നു.. കേരള്‍ടുഡേ ഡോട്ട് കോമും മീഡിയാ കണക്ടും ഹെഡ്ജ് ഈവന്റ്‌സും ചേര്‍ന്നൊരുക്കുന്ന മസാല കോഫി മ്യൂസിക് ബാന്‍ഡ് അമേരിക്കയിലും കാനഡയിലും അവതരണത്തിനെത്തുകയാണ്. അമേരിക്കയിലെ പ്രമുഖ സംഘാടകരായ ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് മുഖ്യ വിതരണക്കാര്‍. തൈക്കുടംബ്രിഡ്ജിന്റെ അഭൂതപൂര്‍വമായ വിജയത്തിനു ശേഷം മറ്റൊരു മ്യൂസിക് ബാന്‍ഡിനെ കാത്തിരിക്കുന്ന ആസ്വാദകര്‍ക്കു മുന്നിലേക്കാണ് മസാല കോഫിയുമായി ഫ്രീ ഡിയയും ടീമും എത്തുന്നത്.ഏപ്രില്‍, മെയ് മാസങ്ങളിലായാണ് പരിപാടി അരങ്ങേറുക.

വിശദ വിവരങ്ങള്‍ക്ക്: ഡയസ് ദാമോദരന്‍ 832 643 9131 ആനി ലിബു 347 640 1296 ഹെഡ്ജ് ഈവന്റ് 516 433 7254 മധു കെ ലിയോണ്‍ 780 288 9791 തങ്കച്ചന്‍ 780 288 9791 or 7804633547

ഇന്ത്യയില്‍

ലാലു ജോസഫ് +919847835566

സുബാഷ് അഞ്ചല്‍ +91 9847010666

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ സീനിയര്‍ ഫോറം സമ്മേളനം
    ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന സീനിയര്‍ ഫോറത്തിന്റെ ഒരു സമ്മേളനം ജനുവരി 29-നു ഞായറാഴ്ച രാവിലെ...

  • സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ റാഫിള്‍
    ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് ഓര്‍ത്തഡോക്‌സ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഊര്‍ശലേം ആസ്ഥാന മന്ദിരത്തിനും ചാപ്പലിനും വേണ്ടിയുള്ള...

  • "മലയാളി റേഡിയോ'യ്ക്ക് ഹൂസ്റ്റണില്‍ തുടക്കമായി
    ഹൂസ്റ്റണ്‍: ലോകമെങ്ങും ഒരു മലയാളി റേഡിയോ എന്ന ആശയത്തില്‍ ഹൂസ്റ്റണ്‍ മലയാളികളുടെ നേതൃത്വത്തില്‍ രൂപംകൊണ്ട "മലയാളി റേഡിയോ'യുടെ...

  • നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറത്തിന് പുതിയ സാരഥികള്‍
    ലോസ്ആഞ്ചലസ്: ജനുവരി 23-നു നടന്ന നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറത്തിന്റെ...

  • നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫ്രൻസ് പ്രമോഷണൽ യോഗങ്ങൾ
    ഹൂസ്റ്റൺ : നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫ്രൻസ് പ്രമോഷണൽ യോഗങ്ങൾ ജനുവരി 28 ന് വൈകിട്ട് 6 മണിക്ക് ചാറ്റനുഗ ചർച്ച് ഓഫ് ഗോഡ്...