You are Here : Home / USA News

നന്ദിത ബോസ് നിര്യാതയായി

Text Size  

Story Dated: Tuesday, February 28, 2017 12:00 hrs UTC

ന്യൂ​ഡ​ല്‍ഹി: മു​തി​ര്‍ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും കേ​ന്ദ്ര സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന സി.​വി. ആ​ന​ന്ദ​ബോ​സി​ന്‍റെ മ​ക​ളും അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി കോ​ണ്‍സ​ല്‍ ഡോ. ​വി​ധു പി. ​­­നാ​യ​ര്‍ ഐ​എ​ഫ്എ​സി​ന്‍റെ ഭാ​ര്യ​യു​മാ​യ ന​ന്ദി​ത ബോ​സ് (ല​ക്കി-34) നി​ര്യാ​ത​യാ​യി. ന്യൂ​യോ​ര്‍ക്കി​ലെ മെ​മ്മോ​റി​യ​ല്‍ സ്ലോ​വ​ന്‍ കെ​റ്റ​റിം​ഗ് ആ​ശു​പ​ത്രി​യി​ല്‍ ലു​ക്കേ​മി​യ അ​ര്‍ബു​ദ രോ​ഗ ചി​കി​ല്‍സ​യി​ലാ​യി​രു​ന്ന ന​ന്ദി​ത​യു​ടെ സം​സ്‌​കാ​രം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച ശേ​ഷം പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തും.

 

അ​മ്മ: ല്ക്ഷ​മി. ഏ​ക​മ​ക​ന്‍ അ​ദ്വൈ​ത് ന്യൂ​യോ​ര്‍ക്കി​ലെ മന്‍ഹ​ട്ട​ണി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​യാ​ണ്. ഏ​ക സ​ഹോ​ദ​ര​ന്‍ വ​സു​ദേ​വ ബോ​സ് ഡ​ല്‍ഹി യൂ​ണി​വേ​ഴ്‌​സി​റ്റി വി​ദ്യാ​ര്‍ഥി. മ​ര​ണ​സ​മ​യ​ത്ത് പി​താ​വ് ആ​ന​ന്ദ ബോ​സ്, അ​മ്മ ല​ക്ഷ്മി, ഭ​ര്‍ത്താ​വ് വി​ധു തു​ട​ങ്ങി​യ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ലു​ക്കേ​മി​യ ബാ​ധ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്നു ഏ​താ​നും മാ​സ​ങ്ങ​ളാ​യി ന്യൂ​യോ​ര്‍ക്കി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍സ​യി​ലാ​യി​രു​ന്നു. മി​ക​ച്ച ന​ര്‍ത്ത​കി​യാ​യി​രു​ന്ന ന​ന്ദി​ത ക​ലാ​മ​ണ്ഡ​ലം വി​മ​ല മേ​നോ​ന്‍റെ ശി​ഷ്യ​യാ​യി​രു​ന്നു.

 

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ സ്ഥാ​ന​പ​തി കാ​ര്യാ​ല​യ​ങ്ങ​ളു​ടെ സാം​സ്‌​കാ​രി​ക വേ​ദി​ക​ളി​ല്‍ നൃ​ത്ത​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ചി​ത്ര​കാ​രി, എ​ഴു​ത്തു​കാ​രി, യാ​ത്രി​ക എ​ന്നീ നി​ല​ക​ളി​ലും ന​യ​ത​ന്ത്ര വൃ​ത്ത​ങ്ങ​ളി​ല്‍ ന​ന്ദി​ക അം​ഗീ​കാ​രം നേ​ടി​യി​ട്ടു​ണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.