You are Here : Home / USA News

മിഷന്‍സ് ഇന്ത്യ 14-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാലസില്‍ ഏപ്രില്‍ 21 മുതല്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, March 14, 2017 02:41 hrs UTC

ഡാലസ്: മിഷന്‍സ് ഓഫ് ഇന്ത്യ ഇന്റര്‍നാഷനല്‍ ഫെലോഷിപ്പ് പതിനാലാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 21, 22, 23 തീയതികളില്‍ നടത്തപ്പെടും. ഡാലസ് ലൂനാ റോഡിലുള്ള മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ മിഷന്‍സ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ് ചെറിയാനാണ് മുഖ്യ പ്രഭാഷകന്‍. കണ്‍വന്‍ഷന്റെ ഉദ്ഘാടനം കരോള്‍ട്ടന്‍ സെന്റ് മേരീസ് ജാക്കോബൈറ്റ് ചര്‍ച്ച് വികാരിയും കോര്‍ എപ്പിസ്‌കോപ്പായുമായ റെവ. ഫാ. വി. എം. തോമസ് നിര്‍വ്വഹിക്കും. വാര്‍ഷികത്തോടനുബന്ധിച്ചു കരോള്‍ട്ടണില്‍വെച്ചു ഏപ്രില്‍ 18, 19, 20 രാവിലെ 9.30 മുതല്‍ വേദപഠനവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് - റെവ. ഡോ. പി. പി. ഫിലിപ്പ് : 972 416 2957, പി. വി. ജോണ്‍ : 214 642 9108, ജോണ്‍ മാത്യു : 469 321 0622, ജോര്‍ജ് വര്‍ഗീസ് : 972 691 1482, ഡോ. ചെറിയാന്‍ സാമുവേല്‍: 972 939 9051, സാംസണ്‍ ജോര്‍ജ് :214 215 9241.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.