You are Here : Home / USA News

അന്ന ജോര്‍ജ് ഡോക്ടറേറ്റ് നേടി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 23, 2017 10:44 hrs UTC

ന്യൂയോര്‍ക്ക്: ലോംഗ് ഐലന്റ് മൊളോയ് കോളജില്‍ നിന്നും നഴ്‌സിംഗില്‍ അന്ന ജോര്‍ജിന് പി.എച്ച്.ഡി ലഭിച്ചു. അന്ന മൊളോയ് കോളജ് പ്രൊഫസറാണ്. മൂവാറ്റുപുഴ നമ്പ്യാപറമ്പില്‍ ജോര്‍ജ് ലൂക്കിന്റെ സഹധര്‍മ്മിണിയായ അന്ന ന്യൂയോര്‍ക്ക് സെന്റ് മേരീസ് സീറോ മലബാര്‍ പള്ളി അംഗമാണ്. മക്കള്‍: റ്റാനിയ, ടോണി. റ്റീന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.