You are Here : Home / USA News

ഷാര്‍ലെറ്റ് വില്‍ മലയാളി അസോസിയേഷന്‍ കേരള സംഗമം ശ്രദ്ധേയമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 30, 2017 12:13 hrs UTC

മിഷിഗണ്‍: ഷാര്‍ലെറ്റ് വില്‍ മലയാളി അസോസിയേഷന്‍ മെയ് 28-നു വാല്‍നട്ട് ക്രീക്ക് തടാക കരയില്‍ വച്ചു നടത്തിയ കേരള സംഗമം ശ്രദ്ധേയമായി. വാഴയിലയില്‍ പൊതിഞ്ഞുകൊണ്ടുവന്ന ഭക്ഷണം എല്ലാവരേയും ബാല്യകാല ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി. സമകാലീന വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചകളും കവിതാ പാരായണവും ഉണ്ടായിരുന്നു. കുട്ടികള്‍ തടാകത്തില്‍ നീന്തുകയും ബോട്ട് സവാരിയില്‍ ഏര്‍പ്പെടുകയും ചെയ്തു. ബിജു വര്‍ഗീസ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.