You are Here : Home / USA News

ജൂലിയ സേവ്യർ വൽഹാല യൂണിയൻ ഫ്രീ സ്കൂൾ സല്യൂട്ടറിയൻ

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Friday, June 09, 2017 10:29 hrs UTC

ന്യൂയോർക് : ന്യൂയോർക്കിലെ മികച്ച സ്കൂൾ ഡിസ്ട്രിക്ടുകളിൽ ഒന്നായ വൽഹാല യൂണിയൻ ഫ്രീ സ്കൂളിൽ നിന്ന് മികച്ച അക്കാഡമിക് റെക്കോഡ് നിലനിർത്തി ജൂലിയ സേവിയർ സല്യൂട്ടറിയൻ നേടി .പഠനത്തിലും കലാരംഗത്തും മികവ് പുലർത്തുന്ന ജൂലിയ ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ ന്യൂറോസയൻസിൽ ഉപരിപഠനത്തിനു അഡ്മിഷൻ നേടിക്കഴിഞ്ഞു . വെസ്റ്റ്ചെസ്റ്റർ കൗണ്ടി ഉദ്യോഗസ്‌ഥനായ സേവിയർ , അനിത ദമ്പതികളുടെ രണ്ടാമത്തെ പുത്രിയാണ് ജൂലിയ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.