You are Here : Home / USA News

മാറാനാഥ വാര്‍ഷീക കണ്‍വന്‍ഷന്‍ ഷിക്കാഗോയില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, June 28, 2017 11:41 hrs UTC

ഗ്ലെന്‍വ്യൂ(ഷിക്കാഗെ): മാറാനാഥാ പ്രെയര്‍ ഫെല്ലോഷിപ്പ്, ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ മുപ്പത്തി ഒന്നാമത് വാര്‍ഷീക കണ്‍വന്‍ഷന്‍ ജൂലായ് 8, 9 തിയ്യതികളില്‍ നടക്കുന്നു. ഗ്ലെന്‍വ്യൂവിലുള്ള സെന്റ് ആഡ്രൂസ് അസീവിയന്‍ ചര്‍ച്ചില്‍ ദിവസവും വൈകീട്ട് 6.30ന് ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ സുപ്രസിദ്ധ ദൈവവചന പണ്ഡിതനും, പ്രാസംഗീകനുമായ പാസ്റ്റര്‍ കെ.ജെ. തോമസ് മുഖ്യ പ്രഭാഷണം നടത്തും. കണ്‍വന്‍ഷനില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 708 254 7402, 630 960 1849

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.