ഡാലസ് ∙ കേരള അസോസിയേഷൻ ഓഫ് ഡാലസും , ഇന്ത്യ കൾച്ചറൽ ആന്റ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി കുട്ടികൾക്കായി ചിത്രരചനാ മത്സരവും , പെൻസിൽ ഡ്രോയിങ് വാട്ടർ കളറിങ്ങ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
ഒക്ടോബർ 13 ശനിയാഴ്ച രാവിലെ 9.30 മുതൽ ഗാർലന്റ് ഇന്ത്യാ കൾച്ചറൽ ആന്റ് എഡുക്കേഷൻ സെന്ററിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
നാലു ഗ്രൂപ്പുകളായി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നവർ മുൻ കൂട്ടി റജിസ്റ്റർ ചെയ്യുന്നത് കൂടുതൽ സൗകര്യപ്രദമായിരിക്കുമെന്നും എന്നാൽ ഓൺസൈറ്റിലും റജിസ്ട്രർ ചെയ്യുന്നതിന് സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :
ഹരിദാസ് തങ്കപ്പൻ : 214 908 5686
അനശ്വർ മാമ്പിള്ളി : 214 997 1385
സുധീർ പി. : 972 325 1409
Comments