ന്യൂയോര്‍ക്ക്∙ എന്‍എസ്എസ് ഓഫ് ഹഡ്സണ്‍വാലി ഒക്ടോബര്‍ 13നു ന്യൂയോര്‍ക്കിലെ വാർവിക്കിലേക്ക് ഫാമിലി ട്രിപ്പ് നടത്തും. രാവിലെ 10 മണിക്ക് നാന്വറ്റിലെ പാര്‍ക്ക് ആന്‍ഡ് റൈഡില്‍ നിന്നും യാത്ര പുറപ്പെടും.
രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെയാണ് ആപ്പിള്‍ പിക്കിംഗ്. (Masker Orchards, 45 Ball Road, Warwick, NY 10990). ഫാമിലി ട്രിപ്പിലേക്ക് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി കോഓര്‍ഡിനേറ്റര്‍മാരായ ഗോപിനാഥ് കുറുപ്പും ജയപ്രകാശ് നായരും അറിയിച്ചു.
വിവരങ്ങള്‍ക്ക്: ജി.കെ. നായര്‍ (പ്രസിഡന്റ്) 845 269 1445, പത്മ നായര്‍ (സെക്രട്ടറി) 845 268 2992, കൃഷ്ണ കുമാര്‍ (ട്രഷറര്‍) 845 825 9306.
By: ജയപ്രകാശ് നായര്‍
Comments