ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഇസ്റ്റ് അമേരിക്കന്‍ ഭദ്രാസനം മര്‍ത്തമറിയം വനിതാ സമാജത്തിന്റെ വാര്‍ഷിക കോണ്‍ഫറന്‍സ് ഒക്ടോബര്‍ 13 നു രാവിലെ ഒന്‍പത് മുതല്‍ നാലു വരെ ഫിലഡല്ഫിയയ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവലയത്തില്‍ നടക്കും. സഖറിയാ മാര്‍ നിക്കോളോവോസ് മെത്രപൊലീത്ത നേതൃത്വം നല്കുന്ന ഏകദിന കോണ്‍ഫറന്‍സില്‍ ഫാ.തോമസ് മാത്യു സന്ദേശം നല്‍കും. ഭദ്രാസനത്തിലെ വൈദീകരും സമാജം അംഗങ്ങളും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്നു സഖറിയാ മാര്‍ നിക്കോളോവോസ് മെത്രപൊലീത്ത അറിയിച്ചു. വിവരങ്ങള്‍ക്ക്: ഫാ.സണ്ണി ജോസഫ്; 718 477-2083, സാറാ വര്‍ഗീസ്: 508 272-5942, ലിസി ഫിലിപ്പ്; 845 642 6206, സാറാ മാത്യു; 917 596 442, എല്‍സിക്കുട്ടി മാത്യു: 646 491 1915.
Comments