മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടിന് ബജറ്റില്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ നിയമ ലംഘകര്‍ക്ക് 100 ശതമാനം പിഴയീടാക്കുമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുക് ആദിയ പറഞ്ഞു. നാല് ലക്ഷം രൂപയുടെ ഇടപാട് നടത്തുന്നവര്‍ നാല് ലക്ഷം രൂപ പിഴയിടക്കേണ്ടിവരുമെന്നും ഇത് ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പില്‍ വരുമെന്നും ഹസ്മുക് ആദിയ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Comments