തിരുവനന്തപുരം: കേരളത്തിന്റെ സാജന് ആറാം സ്വര്‍ണം നേടി . സാജന് നാളെ ഒരു മത്സരം കൂടി ബാക്കിയുണ്ട്.ഇതോടെ കേരളത്തിന്റെ സ്വര്‍ണനേട്ടം 14 ആയി. കേരളത്തിന്റെ തന്നെ ആനന്ദിനാണ് ഈ ഇനത്തില്‍ വെങ്കലം.1,500 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 200 മീറ്റര്‍ ബട്ടര്ഫ് ളൈ സ്ട്രോക്ക്, 100 മീറ്റര്‍ ബട്ടര്ഫ് ളൈ സ്ട്രോക്ക, 4-100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ എന്നിവയാണ് സാജന് സ്വര്‍ണം നേടിയ മറ്റിനങ്ങള്‍.
Comments