കഴിഞ്ഞദിവസം രാഷ്ട്രപതി ഒപ്പുവെച്ച ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സിനെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്പര്യ ഹരജി. ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയതിന്റെ നിയമവശങ്ങളില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് ചൂണ്ടികാട്ടിയാണ് അഭിഭാഷകനായ എം.എല്‍ ശര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.ഓര്‍ഡിനന്‍സിലെ വ്യവസ്ഥ അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള പദ്ധതിയാണെന്നും ഹരജിയില്‍ പറയുന്നു.
Comments